വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആഴത്തില്‍ മുറവേറ്റിരുന്നതായാണ് സൈനവൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിശൈത്യവും പ്രാണവായുവിന്റെ ലഭ്യതക്കുറവും മരണത്തിനിടയാക്കി. 17പേര്‍ക്ക് ശരീരമാസകലം മുറിവുണ്ട്. മൂന്ന് പേരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ചിലരുടെ നഖങ്ങള്‍ പിഴുതുമാറ്റിയിരുന്നു.